കടമേരി: കല്ലുംപുറത്ത് പരേതനായ ഒറ്റപ്പിലാവുള്ളതിൽ അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (70) നിര്യാതയായി. മക്കൾ: അബ്ബാസ് (ഖത്തർ), ബിയ്യാത്തു, ഹാജറ, സക്കീന പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: സൂപ്പി (പതിരിപ്പറ്റ), ഇബ്രാഹിം (പൂളക്കൂൽ), മൂസ (വള്ള്യാട്), സൗദ (ചേലക്കാട്). സഹോദരങ്ങൾ: സൂപ്പി, ബഷീർ, ഹമീദ്, പരേതരായ അബ്ദുള്ള, അന്ത്രു, മൊയ്തു, പാത്തു.