പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പുലിക്കോട്ട് കണ്ടി ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മകൻ: മൊയ്തീൻ. മരുമകൾ: സുലൈഖ. സഹോദരങ്ങൾ: പോക്കർ, കുഞ്ഞമ്മദ്.