കരിക്കാംകുളം: കാഞ്ഞിരമുക്കിൽ പുറത്തണ്ടേരി ധർമദാസിെൻറ ഭാര്യ നളിനി (71) നിര്യാതയായി. മക്കൾ സമ്പത്ത്, സാധന, ഷിനോദ് (മലയാള മനോരമ, കോഴിക്കോട്). മരുമക്കൾ: ഷിബു (ഒട്ടാട്ട്), ബിന്ദു (പാവയിൽ).