കുന്ദമംഗലം: ചാത്തമംഗലം കൂഴക്കോട് അരയാട്ട് സുലോചന (67) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: സുബീഷ് (കെ.എസ്.ഇ.ബി വർക്കർ ഗാന്ധി റോഡ്), സുബിത. മരുമക്കൾ: ഇന്ദു, ഗിരീഷ് (പന്തീർപാടം).