വടകര : മുടപ്പിലാവിൽ സി.പി.എം മുടപ്പിലാവിൽ സെൻറർ ബ്രാഞ്ച് സെക്രട്ടറി ഇ .പി മനോജൻ (51) നിര്യാതനായി. പരേതരായ എടത്തും പൊയിൽ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: മിഥുൻ മനോജ്, മാനവ് മനോജ് (യു.എൽ.സി.സി).