കുരുവട്ടൂർ: പരേതനായ ഇടുക്കപ്പാറയിൽ കേളെൻറ ഭാര്യ കാനങ്ങോട്ട് ശകുന്തള (81) നിര്യാതയായി. മക്കൾ: രഞ്ജിത്ത് കുമാർ ഐ.പി (കേരള വനം വകുപ്പ്, മാത്തോട്ടം), അജിത്കുമാർ, പ്രജിത് കുമാർ (ഇൻഷുറൻസ് സർവെയർ കോഴിക്കോട്), ബിജു (ക്രൈസ്റ്റ് യുനിവേഴ്സിറ്റി ബംഗളൂരു). മരുമക്കൾ: പി. ബീന (സബ് ട്രഷറി മാനാഞ്ചിറ), എം. ഷെർലി (കാസ്ക ഇൻവെർട്ടർ സീയൂസ് മാർക്കറ്റിങ്), ടി.ആർ. ലിജി (ഹയർ സെക്കൻഡറി അധ്യാപിക), എ.പി. ലിഷ (അധ്യാപിക ജെ.ഡി.ടി പോളിടെക്നിക്).