പയ്യോളി: കീഴൂർ തുറശ്ശേരിക്കടവിലെ പരേതനായ കാട്ടുകണ്ടി മൊയ്തീെൻറ ഭാര്യ ഹലീമ (90) നിര്യാതയായി. മക്കൾ: മറിയം, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, ഹംസ, പരേതനായ ഇസ്മായിൽ ഹാജി. മരുമക്കൾ: സഫിയ, റുഖിയ, നജ്മ, നിഷാദ് (തിക്കോടി), പരേതനായ കുഞ്ഞബ്ദുല്ല.