ബാലുശേരി: നിർമല്ലൂർ വാഴോറ മലയിൽ പരേതനായ ഗോപാലെൻറ ഭാര്യ വി. മാധവി (66 -റിട്ട. നഴ്സിങ് അസി. ബത്തേരി) നിര്യാതയായി. മക്കൾ: ബീന, മിനി (ആശാവർക്കർ വെങ്ങപ്പളളി), നിഷ (നഴ്സ്, കുടുംബരോഗ്യ കേന്ദ്രം പനങ്ങാട്). മരുമക്കൾ: വിശ്വൻ, പ്രകാശൻ, പ്രജീഷ്. സഹോദരങ്ങൾ: ലീല, സരോജിനി, പരേതരായ കുട്ടിമാളു, ബാലൻ.