പയ്യോളി: പേരാമ്പ്ര കൈതക്കലിലെ വില്ലൻകണ്ടി പൊയിൽ ആയിഷ (52) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: ആഷിറ, ഹസീന. മരുമക്കൾ: മുനീർ, ഷജീർ.