മുക്കം: വെസ്റ്റ് കാഞ്ഞിരമുഴി ബിസ്മി ഹൗസിൽ സഫിയ (60) നിര്യാതയായി. ഭർത്താവ്: അലവി. മക്കൾ: റീഷ, റൈഷ (വി.ഇ.ഒ തിരുവമ്പാടി), ജറീന (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് കലൂർ. മരുമക്കൾ: ഇബ്രാഹിം (വിലങ്ങാട്), സലിൽ (ആരോഗ്യ വകുപ്പ്), സുജിൽ (ബിസിനസ് തൃശൂർ).