മൊകവൂർ: മൂലത്ത് പറമ്പിൽ നീതു നിവാസിൽ ചെമ്മഞ്ചേരി താഴത്ത് സുരേഷ് ബാബു (64) നിര്യാതയായി. ഭാര്യ: ലത. മക്കൾ: നീതു, നിതിൻ. മരുമക്കൾ: അമൃത്, അമൃത. സഹോദരങ്ങൾ: രാധ, പരേതരായ രാജൻ, അനിത, മണി. സഞ്ചയനം ശനിയാഴ്ച.