നാദാപുരം: കുമ്മങ്കോട്ടെ പാദാരത്ത് നാസർ (48) നിര്യാതനായി. ഭാര്യ: റഹ്മത്ത് (വില്യാപ്പള്ളി). മക്കൾ: റുഖ്സാന, ജസ്വിൻ, നഹല ഫാത്തിമ. പിതാവ്: അബ്ദുല്ല പാദാരത്ത് (വ്യാപാരി നാദാപുരം). മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: മുനീർ (അൽഐൻ), സുമയ്യത്ത്, റൈഹാനത്ത്.