പയ്യോളി: തിക്കോടി കാരേക്കാട് പള്ളിക്ക് സമീപം പരേതനായ മാടക്കര ഇബ്രാഹിമിെൻറ ഭാര്യ മധുരക്കണ്ടിയിൽ മറിയം (67) നിര്യാതയായി. മക്കൾ: നിസാർ, സലാം, അസീസ്, ഫാത്തിമ, റംല, സമീറ. മരുമക്കൾ: സമീറ, തസ്ലീന, സബീറ, അമ്മദ്, അബ്ദുല്ല, നൗഷാദ്. സഹോദരങ്ങൾ: അസൈനാർ, ബീരാൻകുട്ടി, ഖാദർ, കുഞ്ഞാമു, മഹമൂദ്, ഇസ്മായിൽ, നാസർ, ഫാത്തിമ, നഫീസ, ജമീല.