വടകര: കുരിക്കിലാട് കെടഞ്ഞോത്ത് സിയാദ് (41) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ബഹ്റൈന്‍ കെ.എം.സി.സി. മെമ്പറും കുരിക്കിലാട് പ്രദേശത്തെ രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. പിതാവ്: പരേതനായ കെടഞ്ഞോത്ത് ഇബ്രാഹിം ഹാജി. മാതാവ്: കുഞ്ഞയിശ. ഭാര്യ: സഹല. മക്കള്‍: ഹിബ സിയല, സിന്‍ഹ ഷെറിന്, മുഹമ്മദ്. സഹോദരങ്ങള്‍: ഫൈസല്‍, നൗഷാദ്, സുനീര്‍, നസീര്‍, ഫൗസിയ, സറീന.