തോട്ടുമുക്കം: ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടപ്ലാക്കൽ ജോസഫ് (92) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മേരി, അബ്രാഹം, കുട്ടിച്ചൻ, കുര്യൻ, തോമസ് (ഹെഡ് മാസ്റ്റർ, സെൻറ് തോമസ് ഹൈസ്കൂൾ തോട്ടുമുക്കം), ജോയി (എ.യു.പി.എസ്. വിളയിൽ പറപ്പൂർ), ഷാൻറി. മരുമക്കൾ: മേഴ്സി, ഗ്രേസി, ലാലി, റെജി (ജി.യു.പി.എസ്. ചുണ്ടത്തും പൊയിൽ), മിനി (മൂർക്കനാട് ഹൈസ്കൂൾ), റെജിൻ, പരേതനായ മാത്യു.