പൂഴിത്തോട്: പൂവേലിൽ ജോസഫ് (ഐപ്പ്-82) നിര്യാതനായി. മുൻ പോസ്റ്റ്മാനായിരുന്നു. ഭാര്യ: റോസ. മക്കൾ: ജോസ്, ജോർജ്, റെറ്റി. മരുമക്കൾ: ബിൻസി, ഷീജ, റ്റോജി (കാനഡ).