നന്തിബസാർ: ചിങ്ങപുരത്തെ പരേതനായ പുതുശ്ശേരി നാരായണൻ നായരുടെ മകൻ ഇയ്യച്ചേരി താമസിക്കുന്ന പുതുശ്ശേരി സത്യൻ (52) നിര്യാതനായി. മാതാവ്: പരേതയായ മാധവിക്കുട്ടി അമ്മ. ഭാര്യ: നിഷ (പേരാമ്പ്ര). മക്കൾ: അഞ്ജന, അഭിറാം. സഹോദരങ്ങൾ: പത്മജ ബാലകൃഷ്ണൻ, ഉണ്ണി, സുനിൽകുമാർ.