പയ്യോളി: കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് പരേതനായ മുക്കോലക്കൽ മമ്മുവിെൻറ മകൻ മുണ്ടിയത്ത് അബ്ദുൽ റസാഖ് (54) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നസീഹ ഫർസാന, സന ഫർഹാന, മുഹമ്മദ് സിനാൻ. മരുമകൻ: ഫാസിൽ. സഹോദരങ്ങൾ: അബ്ദുൽ കരീം, ഫൗസിയ, താഹിറ, സറീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കോട്ടക്കൽ ജുമുഅത്ത് പള്ളിയിൽ.