പേരാമ്പ്ര: കക്കാട് മരുതോറച്ചാലിൽ മൂസ (71) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുനൈഷ, ഫാരിസ, ജുനൈദ, റിയാസ്. മരുമക്കൾ: സലാം, മജീദ് (ഇരുവരും ബഹ്റൈൻ), ഷംസുദ്ദീൻ വടകര, നിഹാല. സഹോദരങ്ങൾ: ഫാത്തിമ, ഇമ്പിച്ചി ആലി, കുഞ്ഞമ്മദ്, ഇബ്രാഹീം, സൈനബ, അസീസ്, മുഹമ്മദലി, പരേതയായ ആസ്യ.