നരിപ്പറ്റ: പരേതനായ പാറോള്ളപറമ്പത്ത് കണാരപ്പണിക്കരുടെ ഭാര്യ കമല (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. സതേൺ റയിൽവേ), രാധാകൃഷ്ണൻ(ബി.എസ്എൻ.എൽ), ശശി (കെ.എസ്.ആർ.ടി.സി), ബാലഗോപാലൻ (ബി.എസ്.എൻ.എൽ), കാർത്ത്യായനി, പരേതയായ രാധ. മരുമക്കൾ: ചന്ദ്രി, ലീല, ശാന്തകുമാരി, സജിനി, പരേതരായ കുട്ടിക്കൃഷ്ണൻ, കുങ്കർ.