പയ്യോളി: മണിയൂർ കുരിയാടി മൊയ്തീൻ ഹാജിയുടെ ഭാര്യ മട്ടോൽ താമസിക്കുന്ന ചെറുവമ്പുറത്ത് ആമിന (69) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി, സുലൈമാൻ, കുഞ്ഞിപ്പാത്തു, സൈനബ, ജമീല. മരുമക്കൾ: മൊയ്തീൻ, അബ്ദുറഹ്മാൻ, മുസ്തഫ, സീനത്ത്, മുംതാസ്. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തീൻഹാജി, കദീശ, മറിയം.