കൂരാച്ചുണ്ട്: പരേതനായ പടിഞ്ഞാറെപൊയിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (86) നിര്യാതയായി. മക്കൾ: പത്മിനി, സരോജിനി, രാധ, കോമള, പുഷ്പ, സുനിത. മരുമക്കൾ: പരേതനായ ഗോവിന്ദൻ, രാഘവൻ, ശിവദാസൻ, ഗോപാലൻ, ശശി, പരേതനായ ശശി.