ഇരിങ്ങത്ത്: വിളയാട്ടൂരിലെ നമ്പിയത്ത് രാധ അമ്മ (70) നിര്യാതയായി. ഭർത്താവ്: നമ്പിയത്ത് കുഞ്ഞികൃഷ്ണൻ നായർ (റിട്ട. തഹസിൽദാർ). മക്കൾ: രഘുനാഥ് (മുൻസിഫ് കോടതി, പയ്യോളി), രമണി. മരുമക്കൾ: പ്രദീപൻ മണിയൂർ (അധ്യാപകൻ, കുന്നത്തുപറമ്പത്ത് യു.പി സ്കൂൾ, ചെമ്മാട്), രമ്യ (അധ്യാപിക, ഭജനമഠം യു.പി സ്കൂൾ, പയ്യോളി). സഹോദരങ്ങൾ: ഭാർഗവി (റിട്ട. തഹസിൽദാർ), വത്സല (റിട്ട. അധ്യാപിക), പരേതയായ ശാന്ത.