ഉള്ള്യേരി: ആയങ്കോട്ട് അബു (62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷബീർ, സജ്ന, ഷബ്ന. മരുമക്കൾ: റാഷിദ്, അർഷദ്, ഫാത്തിമസജ. സഹോദരങ്ങൾ: ഇമ്പിച്ചായിഷ, മറിയം, കുട്ട്യോമ, ആമിന, ബീവി, പരേതരായ ഇമ്പിച്ചി മമ്മദ്, ആലിക്കുട്ടി, പോക്കർ, പാത്തുമ്മ, കദീശക്കുട്ടി.