ചെമ്പനോട: മരുതോലിൽ ജോസഫ് (തങ്കച്ചൻ-62) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ജിസ്മോൻ, ലിബിൻ. മരുമക്കൾ: സൗമ്യ, റോസിൻ. സഹോദരങ്ങൾ: കുഞ്ഞമ്മ, കുട്ടപ്പൻ, ജോസ്, മോളി, സൂസമ്മ, സാലി, പ്രസാദ്, കുഞ്ഞുമോൾ, ഷാജു, ഷൈല, റോയി, മിനി, പരേതരായ ബേബി, ജോയി.