പയ്യോളി: പാലച്ചുവട് കളരിയുള്ള പറമ്പിൽ വാസുദേവൻ (65) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബൈജു, ബിബീഷ്, ബിജില, ബിജിത്ത്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: നാരായണൻ, കമല, ജാനു, ശാരദ.