കൊടുവള്ളി: മണ്ണിൽ കടവ് കുമ്മിൾക്കണ്ടി മൊയ്തീൻ കുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുനാസർ, സീനത്ത്, ബുഷ്റ, സൽമ. മരുമക്കൾ: മുഹമ്മദ് കാരാടി, നസീമുദ്ധീൻ, റഹീസ് കരീറ്റിപ്പറമ്പ്, ആയിഷ നജ്മ.