അത്തോളി: അന്നശ്ശേരി പണ്ടാരകണ്ടി സ്വാമിക്കുട്ടി (86) മഠത്തിൽ മീത്തൽ വീട്ടിൽ നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പരമാനന്ദൻ, രത്നാവതി, ജയാനന്ദൻ, ശിവാനന്ദൻ, പരേതയായ സിന്ധു. മരുമക്കൾ: ദേവദാസൻ, ഷിനി, ഷൈമ, സബിത.