വടകര: ചെമ്മത്തൂര് മനക്കല് താമസിക്കുന്ന മലയില്‍ നാരായണന് (68) നിര്യാതനായി. ഭാര്യ: രമ. മക്കള്‍: രമീഷ്, രസ്ന. മരുമകന്: വിജീഷ് (പുതിയാപ്പ്). സഹോദരങ്ങള്‍: അശോകന്, പവിത്രന്, ശോഭ.