കോഴിക്കോട്: കോയമ്പത്തൂർ കുനിയമുത്തൂർ ശാന്തിസദനത്തിൽ ഡി. നന്ദഗോപാൽ (73) നിര്യാതനായി. ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഇൻചാർജ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ പിതാവാണ്. തമിഴ്നാട് വൈദ്യുതി ബോർഡിൽ റവന്യൂ സൂപ്പർവൈസറായി ജോലിയിൽനിന്ന് വിരമിച്ചു. ഭാര്യ: ജി. ജയന്തി