കൈതപ്പൊയില്‍: തേക്കുംതോട്ടത്തില്‍ താമസിക്കുന്ന പുഴംകുന്നുമ്മല്‍ ജനത അഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: ഫാത്തിമ, പാത്തുമ്മ.