നാദാപുരം: അരൂർ പാറേമ്മൽ നാണു (67) നിര്യാതനായി. കെ.എസ് കെ.ടി.യു ഏരിയ കമ്മിറ്റി അംഗം സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കെ.എസ്കെ.ടി.യു വില്ലേജ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: ഷീന, ധന്യ, ജിഷ്ന. മരുമക്കൾ: അനീഷ്, സനീഷ്, പരേതനായ സത്യൻ. സഹോദരങ്ങൾ: ദേവി (കക്കട്ടിൽ കോ-ഓപറേറ്റീവ് റൂറൽ ബാങ്ക്), പ്രീതി.