അരീക്കാട്: പരേതനായ എം.വി. ഹസെൻറ ഭാര്യ ഇമ്പിച്ചിപ്പാത്തു (ഹജ്ജുമ്മ-76) നിര്യാതയായി. മക്കൾ: ബിച്ചു, മുനീർ, മൊയ്തീൻകോയ (കുഞ്ഞോൻ), മെഹബൂബ്, നസറു, ഫിറോസ്, പരേതനായ അബ്ദുൽ മജീദ്, പരേതനായ അബുൽ സമദ്, റഫീക്ക്. മരുമകൻ: അബ്ദുല്ലക്കോയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.