ബേപ്പൂർ: പരേതനായ പാലാട്ട് ചന്ദ്രശേഖരെൻറ മകൾ അജിത ബേബി (57) നിര്യാതയായി. സഹോദരങ്ങൾ: സുരേഷ് ബാബു, രമേശൻ, സന്തോഷ്, പ്രസന്ന, പരേതയായ അംബിക.