പയ്യോളി: മൂന്നുകുണ്ടൻചാലിൽ സരോജിനി (54- മഞ്ചയിൽ സതി, കടലൂർ) നിര്യാതയായി. ഭർത്താവ്: ശിവാനന്ദൻ. മകൻ: സിലേഷ്. മരുമകൾ: സുചിത്ര. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. സഹോദരങ്ങൾ: കമല, ഗീത, ചന്ദ്ര