പയ്യോളി: ഇരിങ്ങൽ ഒറ്റുകുളം പറമ്പിൽ പരേതനായ കേളപ്പെൻറ ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: ബിജേഷ്, നിഷ, പരേതനായ രാജേഷ്. മരുമക്കൾ: ബിജേഷ്, ശ്രീജിഷ. സഹോദരങ്ങൾ: സരള, ചന്ദ്രി, വിമല,ശാന്ത, പുഷ്പ.