ഉള്ള്യേരി: തെരുവത്തകടവ് വലിയവീട്ടില്‍ പരേതനായ വി.ജെ. മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (97) നിര്യാതയായി. തത്തംപള്ളി താന്നിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോസഫ് മാത്യു (ജോയ്, പേരാമ്പ്ര), തോമസ് മാത്യു (മസ്കത്ത്), ജോണ്‍ മാത്യു (ആലുവ), ജോളി മാത്യു, മേരിക്കുട്ടി, ജെസ്സി, ജോമി മാത്യു, റെജി, ജെയ്ന, പരേതയായ പൊന്നമ്മ. മരുമക്കള്‍: ശാന്തമ്മ, ഗ്രേസി, നിര്‍മല, സെബാസ്റ്റ്യന്‍, ജോസ്, റോസിലി, ബാബു, ജോര്‍ജ്, പരേതയായ മേഴ്സി.