കെട്ടാങ്ങൽ: പാലക്കുറ്റി പി.കെ. മുഹമ്മദ് (82) നിര്യാതനായി. മക്കൾ: അബ്ദുൽ റസാഖ്, റഫീഖ്, പരേതനായ അബ്ദുൽ സലാം, സാറ, സീനത്ത്. മരുമക്കൾ: കുഞ്ഞിരായിൻ, അബ്ദുറഹിമാൻ, ജമീല, ഹസീന, സാജിത. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കള്ളൻതോട് ജുമാമസ്ജിദിൽ.