തിരുവമ്പാടി: പി.ഡബ്ല്യു.ഡി റിട്ട. എൻജിനീയർ തിരുവമ്പാടി പറമ്പിൽ മെഡിക്കൽസ് ഉടമ പറമ്പിൽ ജോസ് (63) നിര്യാതനായി. ഭാര്യ: ലിസി ജോസ്. മക്കൾ: ജോമി, സോമി. മരുമക്കൾ: ജോസ്മി, ഡോണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയി