പേരാമ്പ്ര: ചേനോളി കീഴൽ മീത്തൽ കൃഷ്ണമോഹൻ (കണ്ണൻ-47) നിര്യാതനായി. ഭാര്യ: ഷർമിള. മക്കൾ: പ്രമോദ്, പ്രവീൺ, പ്രതുൽ. സഹോദരങ്ങൾ: കമലം, ഹരിദാസൻ, ജയരാജൻ, ദേവയാനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.