ഇരിങ്ങല്ലൂർ: ആറുകണ്ടത്തിൽ പ്രഭീഷിെൻറ (സുനി) ഭാര്യ ആശാരികണ്ടി വിജിത (34) നിര്യാതയായി. മക്കൾ: പ്രവീണ, പാർവതി, പവിത്ര. പിതാവ്: വിശ്വനാഥൻ. മാതാവ്: ഗീത. സഹോദരൻ: വിജിത് വിപിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ച 12ന് മാങ്കാവ് ശ്മശാനത്തിൽ.