ഗാന്ധിറോഡ്: പരേതനായ കളരിക്കൽ അബൂബക്കറിെൻറയും സൈനബിയുടെയും മകൻ റഷീദ് (63) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഫൈലക്ക്. മക്കൾ: അബൂബക്കർ, റിയ, റിഫാസ്. സഹോദരങ്ങൾ: ബഷീർ, നൗഷാദ്, ഷക്കീർ, ഫൈസൽ, ഫിറോസ്, റോഷൻ, ഫെബിൻ. ഖബറടക്കം ദുബൈയിൽ.