കുന്ദമംഗലം: കോണോട്ട് വളപ്പിൽ പരേതനായ ചോയിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മകൻ: വസന്തരാജൻ. മരുമകൾ: അജിത എ.കെ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.