വടകര: മേപ്പയില്‍ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ കണാരന്. മാതാവ്: പരേതയായ മാതു. ഭാര്യ: ബീന. മക്കള്‍: നീതു, നിത്യ. മരുമക്കള്‍: സുബീഷ്, നിഷാന്ത്. സഹോദരങ്ങള്‍: പങ്കജാക്ഷി, അജിത, ശിവദാസന്‍ (ഗ്രിഫി, വടകര).