വാണിമേൽ: കോടിയൂറ പൂവള്ളതിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: മന്ദി. മകൻ: ശേഖരൻ. മരുമകൾ: സുമതി. സഹോദരങ്ങൾ: കണാരൻ, പരേതരായ ചാത്തു, പൊക്കൻ, കുട്ടി.