എലത്തൂർ: മേത്തലംകണ്ടി ഭാസ്കരൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രഞ്ജിത്ത്, അനീഷ് (മിന്നൂസ് ഹോട്ടൽ), ബിന്ദു. മരുമക്കൾ: പ്രേമൻ, ഗീത, ഷൈജ. സഹോദരങ്ങൾ: ദേവി, പരേതരായ ചന്തുക്കുട്ടി, പാച്ചു, പ്രകാശൻ.