കോട്ടൂളി: പരേതനായ പി. കുമാരെൻറ ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ: ഹരിദാസൻ, മോഹനൻ, ദേവകി, സരസു.