കോഴിക്കോട്: കോയവളപ്പ് ശാഖ മുസ്ലിം ലീഗ് ട്രഷറർ കെ.പി. ജലീലിെൻറ ഭാര്യ ആരിഫ പി.പി (42) നിര്യാതയായി. മക്കൾ: ഹബീബ, ജസ്ന, അജ്മൽ. മരുമക്കൾ: സ്വാലിഹ്, അബിനാസ്.