ബാലുശ്ശേരി: പൂനത്ത്കുറ്റിയോറകണ്ടി പരേതനായ ഗോപാലൻ നായരുടെ ഭാര്യ മാധവിയമ്മ (85) നിര്യാതയായി. മക്കൾ: സദാനന്ദൻ നായർ (കച്ചവടം, കണ്ണാടി പൊയിൽ), രവീന്ദ്രൻ നായർ, തങ്കമണി, റീജ, റീന, പരേതനായ വിശ്വനാഥൻ നായർ. മരുമക്കൾ: ശ്രീനിവാസക്കുറുപ്പ്, ബാഹുലേയൻ, ഗംഗാധരൻ നായർ, ഷീല, തങ്കമണി (അംഗൻവാടി ടീച്ചർ, പൂനത്ത്), പുഷ്പലത. സഹോദരങ്ങൾ: പരേതരായ ചിരുതേയിയമ്മ, രാഘവൻ നായർ, ദാമോദരൻ നായർ, ഉക്കപ്പൻ നായർ, ചെക്കിണി നായർ.