കൊയിലാണ്ടി: താഴെ കോറോത്ത് കുട്ടികൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ, മീനാക്ഷി. മക്കൾ: പ്രേമൻ, പങ്കജൻ, ജയകൃഷ്ണൻ, ബീന (സിവിൽ കോടതി മാറാട്). മരുമക്കൾ: ബവിത, പ്രസീത, സീത, സത്യൻ.